Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Directive To Maintain

ക​പ്പ​ൽ അ​പ​ക​ടം: ഹൈ​ക്കോ​ട​തി ന​ട​പ​ടി​യി​ൽ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: എം​എ​സ്‌​സി എ​ൽ​സ 3 ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ത​ൽ​സ്ഥി​തി തു​ട​രാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് എം​എ​സ്‌​സി എ​ൽ​സ 3 ക​പ്പ​ൽ കേ​ര​ള​തീ​ര​ത്തു​വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തും അ​സം​സ്കൃ​ത ക​ശു​വ​ണ്ടി​യ​ട​ക്ക​മു​ള്ള ച​ര​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തും.

ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ ഉ​ട​മ​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക അ​നു​മ​തി ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കേ​സി​ൽ എ​തി​ർക​ക്ഷി​ക​ളാ​യ ക​പ്പ​ൽ ക​മ്പ​നി​ക്ക് ജ​സ്റ്റീ​സു​മാ​രാ​യ കെ.​വി. വി​ശ്വ​നാ​ഥ​ൻ, അ​രു​ൺ പ​ള്ളി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ചു.

Latest News

Corehub Up